Author: Prakashan Chunangad
Shipping: Free
Shipping: Free
Original price was: ₹120.00.₹108.00Current price is: ₹108.00.
കഠിനപ്രയത്നത്തിന്റെ നാൾവഴികളുടെ ജീവിതത്തിൽ വിജയം നേടിയ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കഥ. ഹൈദരാബാദ് നഗരത്തിന്റെ കാണാകാഴ്ചകൾ . ഏതു നാട്ടിലും അനുഭവിക്കാവുന്ന മലയാളിയുടെ സ്നേഹ സ്പർശങ്ങൾ. ജോലിയിൽ നിന്ന് വിരമിച്ച ഒരു ദിവസം ഓർമകളിലൂടെ ഊളിയിടുമ്പോൾ തന്റെ ഉള്ളിൽ നിറയുന്ന അനുഭവത്തിന്റെ സ്വപ്ന സമാനമായ ആവിഷ്കാരം. വിജയിക്കുന്നവന്റെ ചിരി നിരയാക്കുന്ന നോവൽ
Publishers |
---|