Shopping cart

Sale!

I LOVE DICK

Category:


ലവ്
ഡിക്ക്

ക്രിസ് ക്രൗസ്

ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭര്‍ത്താവ് സില്‍വര്‍ ലൊത്രാന്‍ഷയുടെ സഹപ്രവര്‍ത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാ ള്‍ക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളി ലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഭര്‍ത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങള്‍ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ല്‍ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ ‘ഉന്മാദാവസ്ഥയില്‍ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. ഒരു ബസ് യാത്രയില്‍ ഇതൊന്ന് വായിച്ചു നോക്കൂ – ഞങ്ങള്‍ വെല്ലുവിളിക്കുന്നു’ എന്നാണ് സണ്‍ഡേ ടൈംസ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

Original price was: ₹350.00.Current price is: ₹315.00.

Buy Now

Author: Chris Kraus
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.