Author: Dr Sultan Bin Muhammed AL Qasimi
Translation: Abdurahman Adrisseri
Shipping: Free
Abdurahman Adrisseri, Biography, Dr Sultan Bin Muhammed AL Qasimi, Education, History, Indian History, Middle East Studies, Muslim History
Compare
Ibnu Majid: Charithrakaaranmaarkku Oru Nivethanam
Original price was: ₹200.00.₹180.00Current price is: ₹180.00.
ഇബ്‌നു മാജിദ്:
ചരിത്രകാരന്മാര്‍ക്ക് ഒരു നിവേദനം
(വാസ്‌കോഡഗാമയുടെ ഡയറി പോര്‍ച്ചുഗീസ് മൂലം സഹിതം)
ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
മൊഴിമാറ്റം: അബ്ദുറഹ്മാന്‍ ആദൃശ്ശേരി
എറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചരിത്രപുരുഷനാണ് വിഖ്യാത അറബിനാവികനായിരുന്ന അഹ്മദ് ഇബ്‌നുമാജിദ്.അദ്ദേഹത്തിനെതിരെ ചരിത്രകാരന്മാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും വാസ്‌കോഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള ആദ്യയാത്രയുടെ ഡയറിക്കുറിപ്പുകളുടെ വിവര്‍ ത്തനവും. അനിഷേധ്യമായ തെളിവുകളു ദ്ധരിച്ച് എഴുതിയ പുസ്ത കം.
Publishers |
---|