Shopping cart

Ibnuseena

Category:

വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്നുസീന ഇസ്ലാമിക സംസ്കാരത്തിന്റെ അമൂല്യ സംഭാവനയാണ്. തര്‍ക്കശാസ്ത്രം മുതല്‍ ഒപ്റ്റിക്സ് വരെയുള്ള ഒട്ടേറെ വിജ്ഞാനശാഖകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ ശാസ്ത്രചരിത്രകാരന്മാരെ ഇന്നും വിസ്മയിപ്പിക്കുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ തേടിയിറങ്ങിയ ആ ജ്ഞാനോപാസകന്റെ ജീവിതവും സംഭാവനകളുമാണ് ഈ കൃതിയില്‍ സംഗ്രഹിച്ചിരിക്കുന്നത്.

10.00

Buy Now

Author:M.S. Nayar

  • Publishers:

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.