Author: Ahmad Bahjat
Translator: V.S. Saleem
Ahmad Bahjat, Children's Literature, VS Saleem
Compare
Ibrahim Yusuf
₹45.00
ഈജിപ്തിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ അഹ്മദ് ബഹ്ജത് കുട്ടികള്‍ക്കുവേണ്ടി എഴുതിയ ചരിത്രമാണ് ‘പ്രവാചകന്മാര്.’ മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച് സാമാന്യ ധാരണ ബാലമനസ്സുകളില്‍ കരുപ്പിടിപ്പിക്കാന്‍ ഈ കൃതി സഹായകമായിത്തീരും. പതിനാലു പ്രവാചകന്മാരുടെ ജീവിതം പരാമര്‍ശിക്കുന്ന ഈ ഗ്രന്ഥം കുട്ടികളുടെ അഭിരുചിയും മറ്റു പരിഗണനകളും വെച്ച് ഏഴ് ഭാഗങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ ഭാഗം ഇബ്റാഹീം, യൂസുഫ് എന്നീ പ്രവാചകന്മാരുടെ ജീവിതകഥയാണ്.