ഇബ്‌സന്റെ
2 നാടകങ്ങള്‍
ഹെന്‍ട്രിക് ഇബ്‌സന്‍
പരിഭാഷ: പി.ജെ തോമസ്
അയോള്‍ഫ് എന്ന കുട്ടി പിയര്‍ ജിന്റ്
നാടകവേദിയില്‍ പരിവര്‍ത്തനത്തിന്റെ പുതുവഴി തുറന്ന നോര്‍വീജിയന്‍ പ്രതിഭയുടെ രണ്ടു രചനകളാണ് ഈ പുസ്തകത്തില്‍. ഗാര്‍ഹികസംഘര്‍ഷങ്ങള്‍ പശ്ചാത്തലമാക്കുന്ന ‘ലിറ്റില്‍ അയോള്‍ഫി’ല്‍ വ്രണിതമായ മനുഷ്യ മനസ്സാക്ഷിയെ നാടകകൃത്ത് സ്റ്റേജില്‍ നഗ്നമാക്കിനിര്‍ത്തുന്നു. ‘പിയര്‍ ജിന്റ്’ ഒരു സ്‌കാന്‍ഡിനേവിയന്‍ നാടോടിക്കഥാപാത്രത്തെയാണ് കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്. മുത്തശ്ശിക്കഥകളില്‍ അഭിരമിക്കുന്ന, സാങ്കല്പികലോകത്തു ജീവിക്കുന്ന നായകന്റെ അവിവേകങ്ങളിലേക്കും മതിഭ്രമങ്ങളിലേക്കും അനുവാചകനെ ഈ കാവ്യനാടകം യാത്രയാക്കുന്നു.
Original price was: ₹330.00.₹297.00Current price is: ₹297.00.