Sale!
, ,

Ibsente Natakangal

Original price was: ₹380.00.Current price is: ₹342.00.

ഇബ്‌സന്റെ
നാടകങ്ങള്‍

ഹെന്റിക് ഇബ്‌സന്‍
വിവര്‍ത്തനം: പി.ജെ തോമസ്

നാടകചരിത്രത്തില്‍ ഇബ്‌സന്‍ എഴുതിച്ചേര്‍ത്തത് ധീരവും നൂതനവുമായ ഒരു അധ്യായമാണ്. കാലം തിരശ്ശീല വീഴ്ത്താത്ത ‘പാവയുടെ വീടും’ പൊതുജനശത്രു’ വും ‘രാജശില്‍പി’ യും ‘പ്രേതങ്ങളും’ പോലെയുള്ള ക്ലാസിക് അരങ്ങനുഭവങ്ങള്‍ക്ക് ഈ പ്രതിഭാശാലിയിലൂടെ ലോകം വേദിയായി. ഈ അപൂര്‍വസമാഹാരത്തിലെ ‘കാറ്റലീന’ ഇബ്‌സന്റെ പ്രഥമ നാടകമാണ്. അധികാരസ്വരൂപത്തോടു കലമ്പുന്ന ഒരു വിപ്ലവകാരിയാണ് നായകന്‍. റോമിന്റെ പ്രഖ്യാപിതശത്രുവായ കാറ്റലീനയുടെ വിമതശബ്ദത്തില്‍, മാനവികതയുടെ പക്ഷംചേരുന്ന നാടകകൃത്തിനെയാണ് കാണുവാനും കേള്‍ക്കുവാനുമാകുക. വിമര്‍ശസ്വരമൂര്‍ച്ചകൊണ്ട് ‘യുവജനസംഘം’ വലിച്ചഴിക്കുന്നത് പൊതുസേവകരുടെ വ്യാജവേഷങ്ങളാണ്.

Compare

Author: Henrik Ibsen
Translation: PJ Thomas
Shipping: Free

Publishers

Shopping Cart
Scroll to Top