ഇഡ്ഡലിപ്പാത്രവും
കുപ്പി വളകളും
പി.പി വാസുദേവന്‍
‘ഏഹ് തുമാരി കഹാനി ഹേ. ഇഡ്ഡലിപ്പാത്രവും കുപ്പിവളകളും. ‘വാരിക പിടിച്ചുവാങ്ങി ഉള്‍പ്പേജിലെ കഥയില്‍ ഏതോ ആര്‍ട്ടിസ്റ്റ് ചിത്രീകരിച്ച ‘അകന്നുപോകുന്ന കാറും നോക്കി, നിറഞ്ഞകണ്ണുകളുമായി നില്‍ക്കുന്ന മെലിഞ്ഞ പെണ്‍കുട്ടിയുടെ’ ചിത്രത്തിലേക്ക് അവള്‍ വീണ്ടും വീണ്ടും നോക്കി. ചിത്രം വിരല്‍കൊണ്ട് തൊട്ട്, സ്വന്തം നെഞ്ചിലേക്കു ചൂണ്ടി അവള്‍ അഭിമാനപൂര്‍വം ഗായത്രിയോട്…’യെ മെ ഹും, യെ മെ ഹും’ എന്ന് വീണ്ടും വീണ്ടും പറഞ്ഞു.അയാളുടെ മുഖത്തേക്ക് നോക്കി വായിക്കാനറിയില്ലല്ലോ എന്ന് സങ്കട പൂര്‍വ്വം ആംഗ്യംകാട്ടി.
Original price was: ₹340.00.₹306.00Current price is: ₹306.00.