Sale!
, , , ,

Ihya Ulumuddin Vol 2

Original price was: ₹1,200.00.Current price is: ₹1,080.00.

ഇഹ് യാ
ഉലുമിദ്ദീന്‍ ഭാഗം – 2

ഇമാം ഗസ്സാലി
സംശോധനം: സൈനുദ്ദീന്‍ ഇറാഖി
മൊഴിമാറ്റം: പ്രൊഫ. കെ.പി കമാലുദ്ദീന്‍

ഇമാം ഗസ്സാലിയുടെ ഭുവനപ്രശസ്തമായ ഇഹ്യാ ഉലൂമിദ്ദീന്‍ രണ്ടാം വാല്യത്തിന്റെ മലയാള മൊഴിമാറ്റം. ഈ വാല്യം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മനുഷ്യന്റെ സാമൂഹിക വ്യവഹാരങ്ങളെ കുറിച്ചാണ്. ആഹാര മര്യാദകള്‍, ദാമ്പത്യ മര്യാദകള്‍, അധ്വാനവും ജീവിതോപാധികളും, ഹലാലും ഹറാമും, സാമൂഹിക ബന്ധങ്ങള്‍, ഏകാന്ത ജീവിതം, യാത്രാ മുറകളും മര്യാദകളും, സംഗീതാസ്വാദനവും നിയമ വ്യവസ്ഥകളും, ധര്‍മാനുശാസനവും അധര്‍മ നിരോധവും, ജീവിതരീതിയും പ്രവാചക മാതൃകകളും എന്നിങ്ങനെ പത്ത് ഭാഗങ്ങളാണ് ഈ വാല്യത്തിലെ പ്രധാന ഉള്ളടക്കം.

Compare

Author: Imam Gazzali
Translator: Prof. KP Kamaluddin

Publishers

Shopping Cart
Scroll to Top