Author: KV Manikandan
Shipping: Free
Novel
Compare
IIT Madran
Original price was: ₹290.00.₹261.00Current price is: ₹261.00.
IIT
മദ്രാസ്
കെ.വി മണികണ്ഠന്‍
കുറ്റാന്വേഷണത്തെ ഒരു സങ്കേതമായി ഉപയോഗിച്ചുകൊണ്ട് എഴുത്തുരീതികളെ പുനര്‍നിര്‍വചിക്കുന്നു കെ.വി മണികണ്ഠന്‍. വായനയുടെ പ്രത്യേക ഘട്ടത്തില്‍ അന്വേഷണം എന്ന ഘടകത്തെ നാം മറന്നുപോവുകയും നോവലിന്റെ സൗന്ദര്യാത്മകതയില്‍ മുഴുകുകയും ചെയ്യും. ഏറെ വായനകള്‍ക്കും പുനര്‍വായനകള്‍ക്കും സാധ്യതയുള്ള, അത്യപൂര്‍വ ജനുസ്സില്‍പെട്ട കുറ്റാന്വേഷണ നോവല്‍.