ഇക്കിഗായ്
ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ്
വിവര്‍ത്തനം: ഗീതാഞ്ജലി
ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം. പ്രായോഗികപാഠങ്ങള്‍
‘ഇക്കി’ എന്നാല്‍ ‘ജീവന്‍’ ‘ജീവിതം’, ‘ഗായ് ‘ എന്നാല്‍ ‘മൂല്യം’ നല്കുന്നത്. അതിനാല്‍ ‘മൂല്യമുള്ള ജീവിതം നല്കുന്നത് ‘ എന്നാണ് ഇക്കിഗായ് അര്‍ത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍, ഇത്രയും കാലം ഭാവനയില്‍ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും.പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളൂ.
Original price was: ₹350.00.₹315.00Current price is: ₹315.00.