ഇക്കിഗായ്
കൗമാരക്കാര്‍ക്ക്
ഹെക്റ്റര്‍ ഗാര്‍സിയ ഫ്രാന്‍സെസ്‌ക് മിറാലെസ്
വിവര്‍ത്തനം : ഗീതാഞ്ജലി
നിങ്ങളായിത്തിരുന്നതിനുള്ള കാരണം കണ്ടെത്തൂ
ഈ പുസ്തകം നിങ്ങളുടെ കൈയില്‍ കിട്ടിയത് ആകസ്മികമല്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കൗതുകകരമായ ഒരു ദൗത്യം നിര്‍വഹിക്കാന്‍ നിങ്ങള്‍ തയ്യാറായതിനാലാണ് അത് നിങ്ങളെ തേടിവന്നത്. ഈ പ്രദേശം മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്തതിനാല്‍ ഭൂപടം നോക്കി യാത്ര ചെയ്യാനാവില്ല. അതിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ക്കുമാത്രം കണ്ടെത്താനാകുന്ന ഒരു പുതിയ നിഗൂഢലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഇനിയെന്ത് എന്ന് നിങ്ങള്‍ ചിന്തിക്കും. അല്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടതായി തോന്നും. പക്ഷേ, ഈ യാത്ര തുടരുന്നത് ഉചിതമാണ്. കാരണം അവസാനം ഒരു വലിയ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ ആയിരിക്കുന്നതിനുള്ള കാരണം. നിങ്ങളുടെ ഇക്കിഗായ് കണ്ടെത്താനുള്ള യാത്രയിലേക്ക് സ്വാഗതം.
Original price was: ₹299.00.₹270.00Current price is: ₹270.00.