Shopping cart

Sale!

Ikkas Kathakal

Category:

ഇഖാസ്
കഥകള്‍

മജീദ് മുത്തേടത്ത്‌

ഏതു ഗ്രാമീണ മേഖലയിലുമുണ്ടാകും ഇഖാസുമാര്‍. അവര്‍ക്കിടയില്‍ അത്ഭുതകരമായ സമാനതകളുമുണ്ടാവും. അതിനിടയില്‍ നിന്ന് ഒരു ഇഖാസിനെ തന്മയത്വത്തോടെ നിലനിര്‍ത്തിക്കൊണ്ടുവരാന്‍ നല്ല കയ്യടക്കം വേണം; വിരുതുവേണം. ഇവ രണ്ടും തനിക്ക് സ്വായത്തമാണെന്ന് ഈ കഥാകാരന്‍ തെളിയിച്ചിരിക്കുന്നു തന്റെ നര്‍മ്മഭാസുരമായ ലളിത ഭാഷയിലൂടെ.

Original price was: ₹200.00.Current price is: ₹180.00.

Buy Now

Author: Majeed Moothedath
Shipping: Free

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.