Author: Hasim Mohammed
Shipping: Free
Biography, Hasim Mohammed, Imam Gazzali, Muslim Leaders
Compare
Imam Gazzali Chinthayum Navothanavum
Original price was: ₹199.00.₹169.00Current price is: ₹169.00.
ഇമാം
ഗസ്സാലി
ചിന്തയും നവോത്ഥാനവും
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായി അറിയപ്പെട്ട ചിന്തകനും പണ്ഡിതനുമാണ് അബൂഹാമിദ് അല്‍ഗസ്സാലി. അദ്ദേഹത്തിന്റെ ചിന്തകളെയും നവോത്ഥാന ദൗത്യത്തെയും സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഒപ്പം അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളെ പരിശോധിക്കുകയും ചെയ്യുന്നു.