Publishers |
---|
Biography
Compare
Imam Shafi
₹120.00
ലോക മുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും കര്‍മശാസ്ത്രത്തില്‍ ഇന്ന് പിന്തുടരുന്നത് ഇമാം ശാഫിഈ, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം അഹ്മദുബ്നു ഹമ്പല്‍ എന്നീ നാല് ഇമാമുമാരുടെ മദ്ഹബുകളെയാണ്. ഇസ്ലാമിക ശരീഅത്തിന് ഭദ്രമായ ചട്ടക്കൂട് നല്‍കിയ ഇവരുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക നവോത്ഥാന ചരിത്രത്തിലെ സുപ്രധാന കണ്ണി കൂടിയാണ്.