Sale!
,

Imam Sha’rani

Original price was: ₹120.00.Current price is: ₹105.00.

ഇമാം
ശഅ്‌റാനി

മഅ്മുന്‍ ഹുദവി വണ്ടൂര്‍

ഫിഖ്ഹ്, തസ്വവ്വുഫ്, അഖീദ; മുസ്ലിംസമൂഹത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ബൗദ്ധിക ആവിഷ്‌കാരങ്ങള്‍. തന്റെ ജീവിതം അവയുടെ നവോത്ഥാനത്തിനായി കടംകൊടുത്തു ഇമാം ശഅ്‌റാനി. നാട്യക്കാരനായ സൂഫിയും നിഷ്ഠയില്ലാത്ത ഫഖീഹും ഒരുപോലെ അപകടമാണെന്ന് സമര്‍ഥിച്ചു അദ്ദേഹം. അതുകാരണം ഇമാമിന്റെ രചനകള്‍ എതിര്‍പക്ഷത്തുള്ളവരുടെ വിമര്‍ശനമേറ്റു. നിലവിലുണ്ടായിരുന്ന കര്‍മശാസ്ത്ര-വിശ്വാസ ധാരകള്‍ പരസ്പരം സംഘര്‍ഷംകൊണ്ട കാലം. അതിനും അറുതി വരുത്തി ഇമാം. ഫിഖ്ഹും തസ്വവ്വുഫും അഖീദയും പരസ്പരം പൂരകങ്ങളാണെന്ന് പഠിപ്പിച്ചു. അന്ന് സമൂഹത്തിന് ഏറ്റവും ആവശ്യമായിരുന്നു ആ പാഠം. ഇമാം ശഅ്‌റാനിയെ പരിചയപ്പെടുത്തുന്നകൃതി.

 

 

 

 

 

 

 

Categories: ,
Compare

Author: Ma’moon Hudawi Wandoor
Shipping: Free

Publishers

Shopping Cart
Scroll to Top