Sale!
,

India @ 75

Original price was: ₹120.00.Current price is: ₹108.00.

ഇന്ത്യ @ 75

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എം എ ബേബി, ഡോ. ഹേമലത, ബി വി രാഘവലു, പ്രഭാത് പട്‌നായിക്, അശോക് ധാവ്‌ളെ, വൃന്ദ കാരാട്ട്

സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയം കടുത്ത വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ നീണ്ട ഏഴു പതിറ്റാണ്ടുകളില്‍ നാം കടന്നുപോയ വീഥികളിലേക്കും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള തിരിഞ്ഞുനോട്ടമാണ് ഈ പഠനങ്ങള്‍. കൊളോണിയല്‍ നുകത്തില്‍നിന്ന് മോചനം ലഭിക്കുന്ന വേളയില്‍ ഇന്ത്യന്‍ ജനതയ്ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ നിറവേറ്റാന്‍ അതിനുശേഷം അധികാരത്തിലെത്തിയ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞുവോ? സൈദ്ധാന്തികമായും പ്രായോഗികവുമായ ഇത്തരമൊരു വിശകലനമാണ് വിവിധ കോണുകളിലൂടെ ഒരുകൂട്ടം മാര്‍ക്സിസ്റ്റ് പണ്ഡിതര്‍ ഇവിടെ നടത്തുന്നത്.

Categories: ,
Compare

Authors: MA Baby,  Prabhat Patnaik, Seetharam Yechuri, Brinda Karat, Prakash Karat, Dr. Hemalatha, B V Rakavalu, Ashok Dhawale

Shipping: Free

Publishers

Shopping Cart
Scroll to Top