Sale!
, ,

India and The Apostle Thomas

Original price was: ₹650.00.Current price is: ₹553.00.

ഇന്ത്യയും 
തോമസ് 
അപ്പസ്തോലനും

.മെഡ്ലിക്കോട്ട്
വിവർത്തനംഡോദേവസ്സി പന്തല്ലൂക്കാരൻ

ഭാരതത്തിന്റെ അപ്പസ്തോലൻ തോമസ് ശ്ലീഹായെക്കുറിച്ചുള്ള ആധി കാരിക ഗ്രന്ഥമാണിത്സെൻ്റ്തോമസിൻ്റെ ചരിത്രത്തിലൂടെ കേരള ത്തിന്റെഭാരതത്തിൻ്റെ സഭാസ്ഥാപനത്തിൻ്റെ ചരിത്രവും അറിയുന്നുമെഡിക്കോട്ട് പിതാവ് 1905- ലണ്ടനിൽ പ്രസിദ്ധീകരിച്ച India and the Apostle Thomas എന്ന ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനമാണിത്സൂക്ഷ് ഗവേഷണംശാസ്ത്രീയമായ വിശകലനംഅപഗ്രഥനംയുക്തിഭദ്രമായ നിഗമനങ്ങൾ എന്നിവ  ഗ്രന്ഥത്തിന്റെ ആധികാരി കതയെ വർദ്ധിപ്പിക്കുന്നു.

തോമസ് ശ്ലീഹായുടെ ഭാരതപര്യടനവും പ്രേഷിതപ്രവർത്തനങ്ങളും ചരിത്രരേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിവ രിക്കുന്ന  പുസ്തകം സഭാചരിത്രത്തിൻ്റെ വിലപ്പെട്ട രേഖയാണ്മാർത്തോമാ പൈതൃകം ഏറ്റുപറയുന്ന വിവിധ സഭകൾക്ക് തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയാൻ  പുസ്തകം ഉപകരിക്കും.

Buy Now
Compare

AE Medlycott, Fr. Dr. Devassy Panthallookkaran

Publishers

Shopping Cart
Scroll to Top