Shopping cart

Sale!

India Charithram Vibhajanamvare

ഇന്ത്യാചരിത്രം
വിഭജനം വരെ

കെ വിശ്വപ്പന്‍ നായര്‍

ആധുനിക ഇന്ത്യാ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ് ഈ കൃതിയില്‍ ഹ്രസ്വമായി വിവരിക്കുന്നത്. ഡല്‍ഹി സുല്‍ത്താനേറ്റു മുതല്‍ ഇന്ത്യാ വിഭജനം വരെയുള്ള കാലഘട്ടമാണ് ഇതിലുള്‍പ്പെടുന്നത്. ഗാന്ധിജി, നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, മൗണ്ട് ബാറ്റന്‍ തുടങ്ങിയവര്‍ പങ്കാളികളായ ചരിത്ര സംഭവവികാസങ്ങളെ ഈ കൃതി വിശദീകരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും സഹായകമാകുന്ന വിധമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.

Original price was: ₹160.00.Current price is: ₹144.00.

Buy Now

Author: K Vishwappan Nair
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.