“ഇന്ത്യ കേവലം ഭൂമിശാസ്ത്രമോ, ചരിത്രമോ അല്ല.
അതൊരു ദേശീയരാഷ്ട്രമോ, രാജ്യമോ, ഒരു ഭൂവിഭാഗമോ അല്ല.
അതിലും കവിഞ്ഞ മറ്റെന്തോ ആണത്. അത് ഒരു ഉൽപ്രേക്ഷയും കവിതയുമാകുന്നു.
അദൃശ്യവും വളരെ വ്യക്തവുമായ ഒന്ന്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ
കഴിയാത്ത വിധം ചില സവിശേഷ
ഊർജജമണ്ഡലത്താൽ പ്രകമ്പിതമാണ് ഇന്ത്യ.
നിങ്ങൾ ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ജനിച്ച് വീണവരായിരിക്കാം;
ഏതെങ്കിലും രാജ്യത്ത്, ഏതെങ്കിലും നൂറ്റാണ്ടിൽ, കഴിഞ്ഞ കാലത്തോ,
വരും കാലത്തോ ആവട്ടെ; നിങ്ങളുടെ അന്വേഷണം,
ആന്തരികമായതിനെക്കുറിച്ചുള്ള അന്വേഷണമാണെങ്കിൽ
നിങ്ങൾ ഇന്ത്യയുടെ പുത്രനാകുന്നു.”
Original price was: ₹200.00.₹179.00Current price is: ₹179.00.