Sale!
,

INDIA ENNA AASHAYAM

Original price was: ₹280.00.Current price is: ₹252.00.

ഇന്ത്യ
എന്ന
ആശയം

സുധാ മേനോന്‍

‘ഇന്ത്യയെന്ന ആശയത്തിലെ ഏതാനും ചില മടക്കുകളിലേക്കും ഞൊറികളിലേക്കും ഉള്ള ഗൃഹാതുരമായ തിരിഞ്ഞുനോട്ടമാണിത്. കുറുവടിയേന്തി തെരുവിലിറങ്ങിയ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെയും, രവീതീരത്ത് അര്‍ദ്ധരാത്രിയില്‍ നെഹ്‌റുവിനൊപ്പം നൃത്തം ചെയ്ത ഓര്‍മയില്‍ ജീവിതം മുഴുവന്‍ ഉരുകിക്കഴിഞ്ഞ ഇന്ത്യാചരിത്രത്തിലെ ദുരന്തനായകനായ ഗാഫര്‍ഖാനേയും നിങ്ങള്‍ക്കിതില്‍ കാണാം. ആറടി രണ്ടിഞ്ച് ഉയരത്തില്‍ അഹങ്കരിച്ച അയൂബ്ഖാനെ മുട്ടുകുത്തിച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും, ദില്ലിയിലെ ജുമാമസ്ജിദിന്റെ പടവുകളില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ മുസ്ലിങ്ങളോട് ‘ഇതാണ് നിങ്ങളുടെ രാജ്യമെന്ന്’ വികാരഭരിതനായി വിളിച്ചുപറഞ്ഞ ആസാദും ഈ പുസ്തകത്തിലുണ്ട്.’

Categories: ,
Guaranteed Safe Checkout

Author: Sudha Menon
Shipping: Free

Publishers

Shopping Cart
INDIA ENNA AASHAYAM
Original price was: ₹280.00.Current price is: ₹252.00.
Scroll to Top