Sale!
, , ,

India Enna Swapnam

Original price was: ₹190.00.Current price is: ₹170.00.

ഇന്ത്യ
എന്ന
സ്വപ്നം

സച്ചിദാനന്ദന്‍

ജീവിക്കുന്ന കാലത്തോട് ചോദ്യങ്ങളും മറുചോദ്യങ്ങളും ചോദിക്കുന്ന ചുരുക്കം ചില എഴുത്തുകാരെ നമ്മുടെ ഭാഷയിലുള്ളു. ആ കൂട്ടത്തിലെ മുന്‍നിരയിലാണ് എപ്പോഴും സച്ചിദാനന്ദന്‍. എഴുത്തുരാഷ്ട്രീയത്തിന്റെ നിലപാട് കവിതയിലും പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും നിരന്തരമായി കൊണ്ടുവന്ന് മലയാളിയെ ഉണര്‍ത്തുന്ന സച്ചിദാനന്ദന്റെ ഏറ്റവും പുതിയ പുസ്തകം. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ വിള്ളലുകള്‍ക്കെതിരെ, ഇരയാക്കപ്പെടുന്നവന്റെ ഒപ്പം നിന്നും ഒറ്റയ്ക്കായാലും പ്രതിഷേധിക്കുക എന്ന ആശയത്തെ ഈ പുസ്തകം മുറുകെ പിടിക്കുന്നു.

Compare

Author: Sachidanandan
Shipping: Free

Publishers

Shopping Cart
Scroll to Top