Sale!
,

India Ente Rajyam

Original price was: ₹300.00.Current price is: ₹280.00.

ഇന്ത്യ
എന്റെ
രാജ്യം

നജീബ് കാന്തപുരം

കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിനിടയില്‍ സംഘ്പരിവാര്‍ നടത്തിയ രാഷ്ടീയനാടകങ്ങള്‍, കൂട്ടക്കൊലകള്‍, ആശയപ്രചരണങ്ങള്‍, അധികാരാരോഹണങ്ങള്‍, ഡീപക്കിനെ സ്ഥാപിക്കുന്ന ടെക്‌നോപാര്‍ക്കുകള്‍, സോഷ്യല്‍മീഡിയ മേല്‍ക്കോയ്മകള്‍ അങ്ങിനെ തുടങ്ങി അരങ്ങേറിയ അനവധി സംഭവ വികാസങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ പുസ്തകം. വിദ്യാര്‍ഥികാലത്ത് തുടങ്ങി ഇരുപത് വര്‍ഷം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്ത കാലത്തും തുടര്‍ന്നും വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലുമായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്.

Compare

Author: Najeeb Kanthapuram
Shipping: Free

Publishers

Shopping Cart
Scroll to Top