Sale!
, , , , , , ,

INDIAN BARANASAMVIDANAVUM BARANAGADANAYUM

Original price was: ₹1,300.00.Current price is: ₹1,100.00.

ഇന്ത്യന്‍
ഭരണസംവിധാനവും
ഭരണഘടനയും
മഝരപ്പരീക്ഷകളില്‍

ആദര്‍ശ്‌ രാജ്

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മത്സരപ്പരീക്ഷയായ UPSC സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും, കേരള പി.എസ്.സി നടത്തുന്ന KAS അടക്കമുള്ള വിവിധ മത്സരപ്പരീക്ഷകള്‍ക്കും, മറ്റു മത്സരപ്പരീക്ഷകള്‍ക്കും വേണ്ടി തയ്യാറെടുക്കുന്ന മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്കും, നിയമവിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് മാതൃഭാഷയില്‍ പഠിക്കാനും മനസിലാക്കാനും ആഗ്രഹിക്കുന്ന എല്ലാ മലയാളികള്‍ക്കും വേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ള ഒരു പുസ്തകമാണ് ‘ഇന്ത്യന്‍ ഭരണസംവിധാനവും ഭരണഘടനയും”. ഭരണഘടന രൂപീകൃതമായ അന്നുമുതല്‍ ഇന്നുവരെയുണ്ടായ എല്ലാ മാറ്റങ്ങളെയും വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം പുതിയൊരു വായനാനുഭവം നിങ്ങള്‍ക്ക് സമ്മാനിക്കും.

Compare

Author : Adharsh Raj

Publishers

Shopping Cart
Scroll to Top