Sale!
, ,

Indian Bharanakhadana Aditharayum Aroodavum

Original price was: ₹170.00.Current price is: ₹153.00.

ഇന്ത്യന്‍ ഭരണഘടന
അടിത്തറയും ആരൂഢവും

പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍

മനുഷ്യശരീരത്തിലെ നട്ടെല്ലുപോലെയാണ് രാഷ്ട്രത്തിന് ഭരണഘടന. മനുഷ്യശരീരത്തിന് ആകൃതിയും സൗന്ദര്യവുമുണ്ടാകുന്നത് നട്ടെല്ലും സിരാപടലവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ്. ഭരണഘടനയും നിയമസംഹിതകളുമാണ് രാഷ്ട്രത്തിന്റെ ആകൃതിയും സൗന്ദര്യവും നിര്‍ണയിക്കുന്നത്. അതാണ് അടിത്തറയും ആരൂഢവും.

Compare

Author: Prof. V Karthikeyan Nair

 

Publishers

Shopping Cart
Scroll to Top