ഇന്ത്യന്‍
ഭൗതികവാദ പൈതൃകം
എന്‍.വി.പി ഉണിത്തിരി
വേദാന്താശയങ്ങളുടെ മേല്‍ക്കോയ്മ ഇന്ത്യന്‍ ഭൗതികവാദത്തെ നിഷ്പ്രഭമാക്കുകയും വൈരുദ്ധ്യവാദത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്തതെങ്ങനെ എന്നു പരിശോധിക്കുന്ന കൃതി. പ്രാചീന ഇന്ത്യന്‍ തത്വചിന്തയെ വസ്തുനിഷ്ഠ പഠനത്തിനു വിധേയമാക്കി അതിലെ വ്യത്യസ്ത ദാര്‍ശനികധാരകളെ വിവേചിച്ചറിയുകയും സംഘടിതവും വ്യാപകവുമായ തമസ്‌ക്കരണത്തിന് പാത്രമായ ഭൗതികവാദ-നിരീശ്വരവാദ-വൈരുദ്ധ്യവാദ ദര്‍ശനങ്ങളുടെ സമ്പന്നമായ പൈതൃകത്തെ അപഗ്രഥിച്ച് അവതരിപ്പിക്കുകയും ചെയ്യുന്ന കൃതി.
Original price was: ₹230.00.₹205.00Current price is: ₹205.00.
Reviews
There are no reviews yet.