DNA ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ
പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ
ജനിതക പാരമ്പര്യം വെളിപ്പെ ടുത്തുന്ന
ശാസ്ത്രീയ പഠന പുസ്തകമാണിത്.
2001 മെയ് 21ന് Times of India യിൽ
പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന്റെ വിശദമായ
പഠനം സംഘപരിവാറിന്റെ സ്വദേശിവാദത്തെ
പൊളിച്ചെഴുതുന്നു. തദ്ദേശീയരായ ദലിത്ആദിവാസി-ന്യനപക്ഷ വിഭാഗങ്ങളെ അടിമകളാക്കി
നൂറ്റാണ്ടുകളായി ചൂഷണം ചെയ്ത വൈദേശീയരായ
സവർണ ഹിന്ദുഫാസിസ്റ്റുകളുടെ കപട ദേശീയവാദത്തെ
ചോദ്യം ചെയ്ത ഈ കൃതി മറ്റു ഭാഷകളിൽ ഏറെ
വിവാദങ്ങൾക്ക് വഴി തെളിച്ചു.
Publishers |
---|