Sale!
,

Indian Sancharam Oru Mannu Pala Manushyar

Original price was: ₹280.00.Current price is: ₹250.00.

ഇന്ത്യന്‍ സഞ്ചാരം
ഒരു മണ്ണ്
പല മനുഷ്യന്‍

മിത്ര സന്തോഷ്

ജീവിതം ഇക്കാണുന്നതൊന്നുമല്ല എന്നു പറയുമ്പോള്‍ അത് മറ്റെന്താണ് എന്ന് നിങ്ങള്‍ ചോദിക്കും. ജീവിതം ചലനമാണ്, യാത്രയാണ്, സ്വാതന്ത്ര്യമാണ്. അങ്ങിനെയാണ് മിത്ര സന്തോഷ് തന്റെ സ്വാതന്ത്ര്യം സ്വായത്തമാക്കിയത്. മലയാളി കുലമഹിതകള്‍ അടുപ്പുകൂട്ടിയും മലകയറിയും താലപ്പൊലിയെടുത്തും ജീവിതം തീര്‍ക്കുമ്പോള്‍ തനിക്ക് ചുറ്റുമുള്ള ലോകത്തെ കാണാനും അനുഭവിക്കാനും പഠിക്കാനും ഒരു സ്ത്രീ, പലപ്പോഴും ഏകയായി, അല്ലെങ്കില്‍ തന്റെ പത്തു വയസ്സുകാരന്‍ മകനുമൊത്ത്, അപൂര്‍വമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു സ്ത്രീ സുഹൃത്തുമൊത്ത് നടത്തുന്ന സ്വതന്ത്ര യാത്രകളാണ് ഈ ഇന്ത്യന്‍ സഞ്ചാരത്തിന്റെ അകത്താളുകളില്‍. ജീവിതം എവിടെയെങ്കിലും കെട്ടിയിടപ്പെട്ട ഒരു വളര്‍ത്തുമൃഗമല്ല എന്ന തിരിച്ചറിവാണ് ഒരു മണ്ണില്‍ പല മനുഷ്യരിലൂടെ മിത്ര സന്തോഷ് നടത്തിയ ഈ സ്വതന്ത്ര പ്രഖ്യാപന യാത്രകള്‍ – ജോയ് മാത്യു

Guaranteed Safe Checkout

Author: Mythra Satheesh
Shipping: Free

Publishers

Shopping Cart
Indian Sancharam Oru Mannu Pala Manushyar
Original price was: ₹280.00.Current price is: ₹250.00.
Scroll to Top