Shopping cart

Sale!

Indian Swathanthrya Samar Prasthanavum Mulim Pandhitanmarum

ഇന്ത്യന്‍ സ്വാതന്ത്ര്യ
സമര പ്രസ്ഥാനവും
മുസ്‌ലീം
പണ്ഡിതന്മാരും

മുഫ്തി മുഹമ്മദ് സല്‍മാന്‍ മന്‍സൂര്‍പൂരി
വിവര്‍ത്തനം: മമ്മൂട്ടി അഞ്ചുകുന്ന്

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ മുസ്ലിം മതപണ്ഡിതന്മാര്‍ വഹിച്ച പങ്ക് അനാവരണം ചെയ്യു ഈ കൃതിയില്‍ സ്വാതന്ത്ര്യസമര സേനാനികളായി പരിചയപ്പെടുത്തു മതപണ്ഡിതന്മാരില്‍ സായുധ സമരത്തില്‍ പങ്കെടുത്തവരും സമാധാനപരമായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരും ഉണ്ട്. ദയൂബന്ദി പണ്ഡിതനായ മുഫ്തി മുഹമ്മദ് സല്‍മാന്‍ മന്‍സൂര്‍പൂരിയുടെ ‘തഹ്രീക് ആസാദി ഹിന്ദ് മേം മുസ്ലിം ഉലമാ ഔര്‍ അവാം കാ കിര്‍ദാര്‍’ എ കൃതിയുടെ മൊഴിമാറ്റമാണിത്. ഇന്ത്യന്‍ പൊതു മണ്ഡലത്തിലെ മുസ്ലിം പ്രതിനിധാനങ്ങള്‍ ഔദ്യോഗിക ചരിത്രത്തില്‍നി് ഒാൊയ് മായ്ക്കപ്പെ’ുകൊണ്ടിരിക്കു പുതിയ കാലത്ത് ഇത്തരം ഗ്രന്ഥങ്ങളുടെ പ്രസാധനം വലിയൊരു സാമൂഹിക ദൗത്യമാണ്.

Original price was: ₹199.00.Current price is: ₹179.00.

Buy Now

Author: Ana Sayyed Salman Mansurpuri
Translation: Mamootty Anjukunnu
Shipping: Free

  • Publishers:

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.