Sale!
, , , , , ,

Indian Swathanthrya Samarathil Muslimgalude Panku

Original price was: ₹650.00.Current price is: ₹585.00.

ഇന്ത്യന്‍
സ്വാതന്ത്ര്യ സമരത്തില്‍
മുസ്ലീംകളുടെ പങ്ക്

എ ആര്‍ കൊടിയത്തൂര്‍

എഡിറ്റര്‍: സതീഷ് കെ സതീഷ്
അവതാരിക: ഡോ. ഹുസൈന്‍ രണ്ടത്താണി

1498 ല്‍ കൊളോണിയലിസം ഇന്ത്യയില്‍ കാലുകുത്തിയതു മുതല്‍ തുടങ്ങിയതാണ് ചെറുത്തു നില്‍പുകള്‍. ആദ്യം മുന്നോട്ടു വന്നത് മുസ്ലിംകളായിരുന്നു. മലബാറില്‍ തുടങ്ങിയ ആദ്യ ചെറുത്തു നില്‍പുകള്‍ക്ക് നേതൃത്വം നല്‍കിയത് മരക്കാര്‍മാരും. ഇവരുടെ ആത്മീയ നേതാക്കളായ മഖ്ദൂമുമാര്‍ അതിന് ആത്മീയപരമായ നേതൃത്വം നല്‍കി. സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ എഴുതിയ തഹ് രീള് അഹ് ലില്‍ ഈമാനും സൈനുദ്ദീന്‍ സഗീര്‍ എഴുതിയ തുഹ്ഫതുല്‍ മുജാഹിദീനും കൊളോണിയലിസത്തിനെതിരെയുള്ള പഥമ പ്രകടന പത്രികകളാണ്. സാമൂതിരിയുടെ കച്ചവട താല്‍പര്യങ്ങള്‍ക്കും അറബി ബന്ധത്തിനും
പറങ്കികളുടെ വരവ് ഭീഷണിയായപ്പോള്‍ സാമൂതിരിയും ചെറുത്തുനില്‍പിന് ശക്തി പകര്‍ന്നു. പരമ്പരാഗത നായര്‍ സൈന്യം കരയില്‍ മാത്രം യുദ്ധം ചെയ്തു ശീലിച്ചതിനാലാണ് നാവിക യുദ്ധത്തില്‍ മുസ്‌ലീംകള്‍ അണിനിരക്കേണ്ടി വന്നത്. മരക്കാര്‍മാര്‍ തന്നെയായിരുന്നു അതിന് യോഗ്യര്‍’ – ഡോ: ഹുസൈന്‍ രണ്ടത്താണി

Guaranteed Safe Checkout

Author: AR Kodiyathur
Shipping: Free

Publishers

Shopping Cart
Indian Swathanthrya Samarathil Muslimgalude Panku
Original price was: ₹650.00.Current price is: ₹585.00.
Scroll to Top