Shopping cart

Sale!

Indian Thiranjeduppu Charithram

Categories: ,

ഇന്ത്യന്‍
തിരഞ്ഞെടുപ്പ്
ചരിത്രം

കെ രാജേന്ദ്രന്‍

ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് രാജേന്ദ്രന്‍ രചിച്ച ഈ പുസ്തകം. അംബേദ്കര്‍ക്കുപോലും ജയിച്ചു കയറാനാവാത്ത ഒന്നായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗം. അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് നാളുകള്‍ക്കുശേഷം സര്‍വ്വാധികാരിയായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ചരിത്രവും ഇന്ത്യന്‍ തിരഞ്ഞെടുപ്പിനുണ്ട്. 40 ശതമാനംപോലും വോട്ടില്ലെങ്കിലും രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തെയാകെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനും ഈ ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കുമെന്നും ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. കേവലമായ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല ഒരോ തിരഞ്ഞെടുപ്പിന്റെയും സത്ത എന്തായിരുന്നുവെന്നുകൂടി ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നുണ്ട്.

Original price was: ₹240.00.Current price is: ₹215.00.

Buy Now

Author: K Rajendran
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.