Shopping cart

Sale!

India: Samooham Darsanam Kala

ഭാരതീയ പാരമ്പര്യം, സംസ്കാരം, ദര്‍ശനം, കല എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള ആധികാരികമായ പഠനരേഖകളാണ് ഈ ഗ്രന്ഥം. ഗാന്ധി, നെഹ്റു, ശ്രീനാരായണഗുരു തുടങ്ങിയ സമുന്നതരായ വ്യക്തിത്വങ്ങളും ഗ്രന്ഥകാരന്‍റെ അവലോകനങ്ങളില്‍ ഉള്‍പ്പെടുന്നു. “നല്ലതായ എന്തിന്‍റെ നേര്‍ക്കും ആഭിമുഖ്യം പുലര്‍ത്തുക എന്നത് ഡോ. പി.വി. കൃഷ്ണന്‍നായരുടെ സഹജസ്വഭാവമാണ്. അതുകൊണ്ട് വിഭാഗീയസ്പര്‍ദ്ധകള്‍ അദ്ദേഹത്തെ തീണ്ടുന്നതേയില്ല. നല്ല ലോകം സ്വപ്നം കാണാനും ആ ലോകത്തിനുവേണ്ടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാനും ആ സഹജവാസന അദ്ദേഹത്തെ പ്രാപ്തനാക്കിത്തീര്‍ക്കുന്നു.”

Original price was: ₹150.00.Current price is: ₹135.00.

Buy Now
Author: Dr. PV Krishnan Nair
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.