Sale!
,

Indiayile Bheekarakramanangalum Utharam Kittath Chodyangalum

Original price was: ₹299.00.Current price is: ₹269.00.

ഇന്ത്യയിലെ ഭീകരാക്രമണങ്ങളും
ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

എ റഷീദുദ്ദീന്‍

ഇന്ത്യന്‍ ദേശ-രാഷ്ട്ര അതിരുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടാതെ പ്രഹേളികയായി മാറിയ ഭീകരാക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും സംഘ്പരിവാര്‍ ശക്തികളോടുള്ള നാഭീനാളബന്ധം മറനീക്കി പുറത്തുകൊണ്ടുവന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം. ഭീഷണമായ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ സമകാലിക പ്രസക്തിയെ സാര്‍ഥകമാക്കുന്നു ഈ കൃതി.

Categories: ,
Compare
Shopping Cart
Scroll to Top