Shopping cart

Sale!

Indiayile Prethalayangal

Category:

ഇന്ത്യയിലെ
പ്രേതാലയങ്ങള്‍

കെ. ഹരികുമാര്‍

‘India’s Most Haunted – A macabre feast, dark and delicious. Dark tales from all over India, served on a single platter.
A horror feast to dive into.’
– Sangeeth Sivan, filmmaker

അഗോണ്ടയിലെ പ്രേതഹോട്ടല്‍ & കുല്‍ഭാട്ടില്‍ ഒരു രാത്രി സാത്താനും പുകവലിക്കാരനും.
ഗുണ്ടുരിലെ പിശാച് . ബെല്‍മാനിലെ പ്രേതബാധ . നല്ലമലയിലെ ്രഹ്മരക്ഷസ്സ്…
ഭയജനകമായ കഥകളും സംഭ്രമജനകമായ കെട്ടുകഥകളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. പ്രധാനപ്പെട്ട സംഭവങ്ങളുടെയും കേട്ടു കേള്‍വിയുടെയും വാര്‍ത്തകളുടെയും പ്രചോദനമുള്‍ക്കൊണ്ട് രചിക്കപ്പെട്ട കഥകള്‍. കഥാപാത്രങ്ങളുടെയും ചില സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയിരിക്കുന്നു. അശാന്തമായി അലഞ്ഞുനടക്കുന്ന ആത്മാക്കളും അന്യലോക ജീവികളും രാക്ഷസന്മാരും യഥാര്‍ഥത്തില്‍ ദുഷ്ടരായ മനുഷ്യരും ഇതില്‍ പ്രത്ൃക്ഷപ്പെടുന്നു.

ഇന്ത്യയിലെ പ്രേതബാധിതമായ സ്ഥലങ്ങളിലെ ഭീതികഥകള്‍
പരിഭാഷ കെ. രാധാകൃഷ്ണവാരിയര്‍

 

Original price was: ₹370.00.Current price is: ₹315.00.

Buy Now

Author: Harikumar 

Translator:Dr.  K Radhakrishna Warrier 

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.