Sale!
, , ,

Indiayude Samoohika Roopeekaranavum Muslimkalum

Original price was: ₹649.00.Current price is: ₹585.00.

ഇന്ത്യയുടെ സാമൂഹിക
രൂപീകരിണവും മുസ്‌ലീകളും

കെ.ടി ഹുസൈന്‍

ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തില്‍ മുസ്ലിംകളുടെ പങ്ക് ചെയ്യുന്ന പഠനം. ഇന്ത്യയിലേക്കുള്ള മുസ്ലിംകളുടെ ആഗമനം, അത് ഇന്ത്യയുടെ സാമൂഹിക നാഗരിക സാംസ്‌കാരിക ജീവിതത്തിലുïാക്കിയ മാറ്റം, സൂഫികളുടെ പ്രബോധനം, മുസ്ലിം ഭരണകാലത്തെ മതപരവും സാമൂഹികവുമായ നവോത്ഥാനം, കൊളോണിയല്‍ വിരുദ്ധ സായുധ സമരങ്ങള്‍, മതപരവും വിദ്യാഭ്യാസപരവുമായ പരിഷ്‌കരണങ്ങള്‍, ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം, പരിഷ്‌കരണപ്രസ്ഥാനങ്ങള്‍ എന്നിവയാണ് ഈ കൃതിയുടെ ഉള്ളടക്കം.

Compare

Author: KT Hussain

Shipping: Free

Publishers

Shopping Cart
Scroll to Top