Author: PRANAY LAL
Environment & Nature, Science
Compare
INDICA
Original price was: ₹799.00.₹719.00Current price is: ₹719.00.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തിനെയും ആഴത്തിൽ വിശദീകരിക്കുന്ന കൃതി. ദിനസോറുകളും ഭീകരൻമാരായ ഉരഗങ്ങളും ഭീമാകാരരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവർഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. മിഴിവുള്ള അപൂർവ്വ കളർചിത്രങ്ങൾ വായനയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.