ഭാരതത്തിലെ അവിസ്മരണീയ നേതാക്കളിൽ പ്രമുഖ സ്ഥാനമലങ്കരിക്കുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കിക്കൊണ്ട് ചേപ്പാട് ഭാസ്കരൻ നായർ കുട്ടികൾക്കായി രചിച്ചതാണ് ഈ പുസ്തകം.ഇന്ദിരാ പ്രിയദർശിനിയുടെ ലഘുജീവചരിത്രമായ ഈ രചന വായനക്കാർക്ക് ഏറെ പ്രയോജനപ്രദമാണ്.