AUTHOR : SAYYID SULAIMAN NADWI
EDITOR / TRANSLATOR: SIDHEEQ NADWI CHEROOR
Indo Arab Bandhangal
Original price was: ₹260.00.₹234.00Current price is: ₹234.00.
ഇന്‍ഡോ
അറബ്
ബന്ധങ്ങള്‍
സയ്യിദ് സുലൈമാന്‍ നദ് വി
കേവലം ചരിത്രം പറഞ്ഞു പോവുകയല്ല ഗ്രന്ധകർത്താവ് ഇവിടെ ചെയ്യുന്നത്. അറബികളും ഇന്ത്യക്കാരും തമ്മിലുള്ള ബന്ധങ്ങളുടെയും വിനിമയങ്ങളുടെയും വിസ്മൃതമായ ഒട്ടേറെ കണ്ണികൾ പുറത്തു കൊണ്ടുവരുന്നു. ബന്ധങ്ങളുടെ ഊഷ്മളതയും പാരസ്പര്യവും വ്യക്തമാക്കുന്ന അപൂർവ സംഭവത്തിലേക്ക് വെളിച്ചം വീശുന്നു. ഗംഗാനദി സംബന്ധിച്ച മുസ്ലിം നിഗമനങ്ങളും ആദംമലയെ തീർത്ഥകേന്ദ്രമായി കാണുന്ന മൂന്ന് മത വിഭാഗങ്ങളെപ്പറ്റിയുള്ള വിവരണവും ഹിന്ദുക്കൾ വേദക്കാർക്ക് സമനാരാണെന്ന അറബികളുടെ കണ്ടെത്തലും ആയിരം വര്ഷങ്ങൾക്കു മുമ്പേ വിശുദ്ധ ഖുർആൻ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി താൽപര്യപൂർവം കേൾക്കുമായിരുന്ന ഹിന്ദുരാജാവിനെപ്പറ്റിയുള്ള പരാമർശവും ഒക്കെ കൂട്ടിച്ചേർത്തു ഈ കൃതിയെ ഹിന്ദു-മുസ്ലിം മൈത്രിയുടെയും സാമുദായിക സൗഹാര്ദത്തിന്റെയും പൂർവപാതയിലേക്ക് ഇന്ത്യൻ ജനതയെ തിരിച്ചു നടത്താൻ ചരിത്രത്തെ എത്ര ചേതോഹരമായി കൂട്ടു പിടിക്കാം എന്ന് വ്യക്തമാകുന്ന ഒരപൂർവ്വ ചാരുതയാർന്ന അനുഭവമാക്കി മാറ്റിയിരിക്കുന്നു.
Publishers |
---|