Shopping cart

Sale!

INDO – ROMAN VYAPARAM : ORU PUNARVICHARAM

ഇന്തോ-
റോമന്‍
വ്യാപാരം
ഒരു പുനര്‍വിചാരം

രാജന്‍ ഗുരുക്കള്‍
വിവര്‍ത്തനം: എ.പി. കുഞ്ഞാമു

പ്രാചീനകാലത്ത് മദ്ധ്യധരണ്യാഴിയുടെ കിഴക്കു ഭാഗത്തുകൂടിയുള്ള കടല്‍വ്യാപാരത്തിന്റെ സ്വഭാവവും അതില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സമകാലിക സമൂഹങ്ങള്‍ വഹിച്ച പങ്കും മനസ്സിലാക്കാനുള്ള ഉദ്യമമാണ് ഈ പുസ്തകം ഏറ്റവും അടുത്ത കാലത്ത് കണ്ടെടുത്തവയടക്കമുള്ള സ്രോതസ്സുകള്‍ പരിശോധിച്ച് തയ്യാറാക്കിയ ആധികാരിക ചരിത്രഗ്രന്ഥത്തില്‍ ഉപഭൂഖണ്ഡത്തിലെ ഭരണാധികാരികളും വ്യാപാരികളും നിര്‍വ്വഹിച്ച ദൗത്യത്തെക്കുറിച്ച് ദീര്‍ഘകാലമായി നിലനിന്നു പോരുന്ന ചില ചരിത്രവസ്തുതകളെ വിഖ്യാത ചരിത്രകാരന്‍ രാജന്‍ ഗുരുക്കള്‍ പഠനവിധേയമാക്കുന്നു.

Original price was: ₹520.00.Current price is: ₹468.00.

Buy Now

Author: Rajan Gurukkal
Translation: AP Kunhamu
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.