Sale!
,

Indonesia Kshethrasamridhamaya Muslim Rajyam

Original price was: ₹200.00.Current price is: ₹180.00.

ഇന്തോനേഷ്യ
ക്ഷേത്രസമൃദ്ധമായ
മുസ്ലിം രാജ്യം

ഡോ. കെ.ടി ജലീല്‍

പരസ്പരം ബഹുമാനിച്ചും ആദരിച്ചും സ്നേഹിച്ചും എങ്ങനെ ജീവിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇന്തോനേഷ്യയും. ഇന്ത്യയില്‍ പക്ഷേ, 1992 ഡിസംബര്‍ 6 ന് ആ പാരമ്പര്യത്തിന് ഭംഗം സംഭവിച്ചു. മഹിതമായ ആ പൈതൃകം കണ്ണിലെ കൃഷ്ണമണിപോലെ ഇന്നും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. രണ്ടാഴ്ച നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ ഡോ. കെ ടി ജലീല്‍ വിവിധ ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ കണ്ടതും അനുഭവിച്ചതും മനസ്സിലാക്കിയ ചരിത്രവും നേര്‍ചിത്രമാക്കി രൂപപ്പെടുത്തിയതാണ് ഈ ഗ്രന്ഥം.

Categories: ,
Compare

Author: Dr. KT Jaleel
Shipping: Free

Publishers

Shopping Cart
Scroll to Top