ബുക്കർ സമ്മാനജേതാവായ നൈജീരിയൻ എഴുത്തുകാരൻ ബെൻ ഓക്രിയുടെ ഏറ്റവും പുതിയ നോവലാണ് ഇന്ദ്രജാലത്തിന്റെ കാലം. ലണ്ടണിൽ തുടക്കമിടുകയും പാരിസിൽ ചിത്രീകരിക്കുകയും ചെയ്ത ശേഷം സ്വിറ്റ്സർലാണ്ടിലെ ബാസിലിലേക്കു പോകുകയും ചെയുന്ന ഒരു സിനിമ ഡോക്യുമെന്ററി സംഘത്തിന്റെ കഥയാണിത്. അപ്രതീക്ഷിതവും അവിചാരിതവുമായ സംഘര്ഷങ്ങളിലൂടെ ജീവിതത്തെ നവീകരിക്കുകയെന്നൊരു ആശയതലത്തിലേക്കാണ് ഈ യാത്ര എത്തിച്ചേരുന്നത്. പർവ്വതങ്ങളും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളും തടാകവും മേഘമാലകളും നിറഞ്ഞു നിൽക്കുന്ന സ്വിറ്റ്സർലാണ്ടിലെപ്രകൃതിഭംഗിയിൽ ഗദ്യവും കവിതയും തത്വചിന്തയും മാജിക്കൽ റിയലിസത്തിന്റെ ആഖ്യാന തലങ്ങളും അടങ്ങിയ രചന
Original price was: ₹380.00.₹342.00Current price is: ₹342.00.