Shopping cart

Sale!

INDRAPRASTHAM

Categories: , ,

ഇന്ദ്രപ്രസ്ഥം

ഒ.വി വിജയന്‍

പത്രപംക്തിയുടെ ആനുകാലികത അതിജീവിച്ച് ജനാധിപത്യത്തെയും അധികാരരാഷ്ട്രീയത്തെയും രാഷ്ട്രവ്യവഹാരത്തെയും ദേശീയതാവാദത്തെയും കുറിച്ചുള്ള തീക്ഷ്ണവും ധാര്‍മ്മികവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടാണ് വിജയന്റെ പംക്തിലേഖനങ്ങള്‍ക്ക് തുടര്‍വായനകളും പുസ്തകരൂപത്തിലുള്ള പ്രസാധനങ്ങളും ഉണ്ടായത്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും അങ്ങനെയാണ്. ഒ.വി. വിജയന്‍ മലയാളത്തിലും ഇംഗ്ലിഷിലുമായി എഴുതിയ സാഹിത്യവും സാഹിത്യേതരവുമായ മുഴുവന്‍ രചനകളും കാര്‍ട്ടൂണുകളും രേഖാചിത്രങ്ങളും മുദ്രിതരൂപത്തില്‍ അവതരിപ്പിക്കുന്നതിനുവേണ്ടി കുറച്ചു വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഫലംകൂടിയാണ് ഈ പുസ്തകം.

Original price was: ₹480.00.Current price is: ₹432.00.

Buy Now

Author: OV Vijayan, PK Rajasekharan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.