Author: Cherunniyoor Jayaprasad
Iniyum Marikkatha Karnan
Original price was: ₹130.00.₹117.00Current price is: ₹117.00.
ഇനിയും
മരിക്കാത്ത
കര്‍ണ്ണര്‍
ചെറുന്നിയൂര്‍ ജയപ്രസാദ്
രണ്ട് നാടകങ്ങളാണ് ഈ പുസ്തകത്തിൽ. ഗുരുകുലവും ബാലികാവസന്തവും.
ഗുരുകുലം
ഗുരുകുലവിദ്യാഭ്യാസകാലഘട്ടത്തിലെ അദ്ധ്യാപക-വിദ്യാർത്ഥി ബന്ധംപോലുള്ള, ഒരു പ്രൊഫസറുടെയും അദ്ദേഹത്തിന്‍റെ ശിഷ്യരുടെയും കഥയാണീ നാടകത്തിൽ. പ്രൊഫസർ അമയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് എന്ന രോഗത്തിനടിമപ്പെടുന്നു. അദ്ദേഹത്തിനറിയാം തന്‍റെ മരണം മുന്നിൽ ഉണ്ടെന്ന്. ഇതറിഞ്ഞ ശിഷ്യഗണങ്ങൾ ശുശ്രൂഷിക്കാൻ വീട്ടിൽ എത്തുന്നു. എന്നാൽ ഗുരുനാഥൻ കണ്ടെത്തുന്നത് പുതിയ ജനറേഷനിലെ ജീവിതത്തിന്‍റെ താളപ്പിഴകളാണ്. അവർക്ക് ഒന്നിനോടും പൊരുത്തപ്പെടാൻ കഴിയുന്നില്ല. മരണം വന്ന് നിൽക്കുമ്പോളും തന്‍റെ ശിഷ്യരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു ഗുരുനാഥൻ.
ബാലികാവസന്തം
ഈ നാടകം ഏതുസ്ഥലത്തും അവതരിപ്പിക്കാവുന്നതാണ്. പ്രൊസീനിയം, അരീന, ഗ്രൗണ്ട് എവിടെയും. വേണമെങ്കിൽ ക്ലാസ്സ്മുറിയിലും.