Author: Ananthapadmanabhan
Shipping: Free
Sale!
Ananthapadmanabhan, short stories
INIYUM NASHTAPEDATHAVAR
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
ഇനിയും
നഷ്ടപ്പെടാത്തവര്‍
അനന്തപത്മനാഭന്
പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ മകന് എഴുതിയ ചെറുകഥകളുടെ സമാഹാരമാണ് ഇനിയും നഷ്ടപ്പെടാത്തവര്‍. ഒരു പിടി വാടാമലരുകള്‍, ഭിക്ഷ, പൂച്ചക്കുട്ടി, തിമ്മയ്യ, കലശം, ഒരു തൊട്ടാവാടിചരിതം തുടങ്ങി പത്ത് ചെറുകഥകളാണ് ഉള്ളടക്കം. രണ്ട് പതിറ്റാണ്ട് മുമ്പ് കഥാകൃത്ത് എം. സുകുമാരന്‍ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പിന് അവതാരികയെഴുതിയതിലെ അവസാനവാക്യം ഇങ്ങിനെയാണ്: ആരെല്ലാമോ അവനെഴുതുന്ന കഥകള്‍ വായിക്കാറുണ്ട്. ഏതെല്ലാമോ ഹൃദയങ്ങളില്‍ അവന്റെ വരികള്‍ വെയിലും നിലാവും പരത്തുന്നു.
Categories: Ananthapadmanabhan, short stories
Related products
-
SANTHOSH ECHIKKANAM
MANJUMANUSHYAR
₹180.00Original price was: ₹180.00.₹162.00Current price is: ₹162.00. Add to cart -
short stories
AESOP KATHAKAL
₹240.00Original price was: ₹240.00.₹216.00Current price is: ₹216.00. Add to cart -
short stories
KITHAB MAHAL
₹150.00Original price was: ₹150.00.₹135.00Current price is: ₹135.00. Add to cart