Sale!
, , , , , ,

Innalekalile Kozhikode

Original price was: ₹380.00.Current price is: ₹342.00.

ഇന്നലെകളിലെ
കോഴിക്കോട്

ടി.ബി സെലുരാജ്

രാജശാസനകളും ബ്രിട്ടീഷ് സര്‍ക്കാരും ടിപ്പുവിന്റെ പടയോട്ടങ്ങളും സര്‍ക്കാര്‍ രേഖകളും ജനപ്രതിനിധികളും ആചാരങ്ങളും അനാചാരങ്ങളും സമരങ്ങളുമെല്ലാം എങ്ങനെ മലബാറിലെ ജനതയെയും വിഭാഗത്തെയും നൂറ്റാണ്ടുകളായി പരിണമിപ്പിച്ചു എന്നതിന്റെ നേര്‍ക്കാഴ്ച. കോഴിക്കോടിന്റെ പൈതൃകവും ജനിതക സ്മൃതികളും ഉണര്‍ത്തുന്ന ആഖ്യാനവും നിരീക്ഷണങ്ങളും. ഒരു ചരിത്രാന്വേഷകന്റെ കണിശതയും സഹൃദയനായ സുഹൃത്തിന്റെ സാമീപ്യവും ഈ പുസ്തകത്തിന്റെ ഓരോ താളുകളെയും അവിസ്മരണീയമാക്കുന്നു.

Compare

Author: TB Seluraj
Shipping: Free

Publishers

Shopping Cart
Scroll to Top