,

Iranum Paschatya Anava Rashtreeyavum

30.00

പതിനായിരത്തോളം അണുബോംബുകള്‍ അമേരിക്കക്കും നാനൂറോളം അണുബോംബുകള്‍ അമേരിക്കക്കും നാനൂറോളം അണുബോബുകള്‍ ഇസ്രയേലിനുമുണ്ട്. എന്നാല്‍ ഇറാന്‍ ഭാവിയില്‍ ഉണ്ടാക്കിയേക്കാം എന്നു പറയപ്പെടുന്ന അണുബോംബിനെച്ചൊല്ലി ഇവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. വൈദ്യുതി ആവശ്യങ്ങള്‍ക്ക് അണുവിദ്യ വികസിപ്പിക്കാന്‍ ഇറാനെ അംഗരാജ്യങ്ങലായ അമേരിക്കയും ബ്രട്ടനും ഫ്രാന്‍സുമൊക്കെ സഹായിക്കണമെന്നാണ് എന്‍.പി.ടി. വ്യവസ്ഥ. ഒരു കരാര്‍പോലും മാനിക്കാതെ പാശ്ചാത്യനേതാക്കള്‍ യുദ്ധഭ്രാന്ത് പ്രകടമാക്കുന്നതിന്റെ രാഷ്ട്രീയമെന്തെന്ന അന്വേഷണമാണ് ഈ കൃതി.

Compare
Shopping Cart
Scroll to Top