Sale!
,

Irattapetta Kathakal

Original price was: ₹230.00.Current price is: ₹205.00.

ഇരട്ടപെറ്റ
കഥകള്‍

ഹബീസി

സത്യം നിര്‍മിക്കപ്പെടുകയാണ് നുണ ഫാക്ടറികളില്‍. ആയതിനാല്‍ നാം കേള്‍ക്കുന്നതൊക്കെയും നുണക്കഥകളാവാം. കാണുന്നതെല്ലാം അര്‍ത്ഥസത്യങ്ങളും. കഥകള്‍ തന്നെയാണ് നുണക്കഥകള്‍ക്ക് ഫലപ്രദമായ മറുമരുന്ന്. ഒരു വായനയില്‍ അവസാനിച്ചു പോകാത്ത, തുടര്‍ച്ചലനങ്ങളുണ്ടാക്കുന്ന കഥകള്‍… പരമ്പരാഗത കഥാ സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതുന്ന 42 കഥകളുടെ സമാഹാരമായ ഇരട്ടപെറ്റ കഥകള്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്നു.

Buy Now
Categories: ,

Author: Habeesi
Shipping: Free

Publishers

Shopping Cart
Scroll to Top