Author: Dr. George Leslie
Shipping: Free
₹225.00
അയര്‍ലന്‍ഡ്
കാഴ്ച, സംസ്‌കാരം, ചരിത്രം
ഡോ. ജോര്‍ജ് ലെസ്ലി
ജോര്‍ജ് ലെസ്ലിയുടെ അയര്‍ലന്‍ഡ് സുതാര്യമായ ഭാഷയില്‍ എഴുതപ്പെട്ട, കഥകള്‍പോലെ വായിച്ചുപോകാവുന്ന, കുറിപ്പുകളുടെ സമാഹാരമാണ്. ഇവയില്‍ ചരിത്രവും ഐതിഹ്യങ്ങളും വസ്തുക്കള്‍ക്കും സ്മാരകങ്ങള്‍ക്കും കാഴ്ചകള്‍ക്കും സ്ഥലങ്ങള്‍ക്കും മനുഷ്യര്‍ക്കും പിന്നിലുള്ള കഥകളും രസകരമായി അലിഞ്ഞുചേരുന്നു. അയര്‍ലന്‍ഡില്‍ പോയവര്‍ക്കും പോകാത്തവര്‍ക്കും പോകാനിരിക്കുന്നവര്‍ക്കും യാത്രാഭ്രാന്തന്മാര്‍ക്കും ഒരുപോലെ ആസ്വാദ്യമായ, എപ്പോള്‍ വേണമെങ്കിലും വായിക്കുകയും, എവിടെ വേണമെങ്കിലും വായിച്ചുതുടങ്ങുകയും ചെയ്യാവുന്ന പുസ്തകം.
– സച്ചിദാനന്ദന്‍
അയര്‍ലന്‍ഡിന്റെ ചരിത്രവും സംസ്‌കാരവും അനാവരണം ചെയ്യുന്ന യാത്രാവിവരണഗ്രന്ഥം.
Author: Dr. George Leslie
Shipping: Free
Publishers |
---|