Sale!
, , ,

Irshadul Aama

Original price was: ₹100.00.Current price is: ₹95.00.

ഇര്‍ശാ
ദുല്‍
ആമ്മഃ

കുഞ്ഞിപ്പോക്കു മുസ്‌ലിയാര്‍
സമാഹരണം: ഇബ്‌നു ഹസന്‍

കേരളത്തിലെ പ്രമുഖ മതപണ്ഡിതനായിരുന്നു കരിമ്പനക്കല്‍ കുഞ്ഞിപ്പോക്കു മുസ്‌ലിയാര്‍ അറബിമലയാളത്തില്‍ എഴുതിയ ശ്രദ്ധേയമായ കൃതിയാണ് ഇര്‍ശാദുല് ആമ്മഃ ഹിജ്‌റ 1308 ല്‍ ഏറനാട് താലൂക്കിലെ തിരൂരങ്ങാടിയില്‍ നിന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ കെ.കെ സദഖത്തില്ല മൗലവിയാണ് ഇത് പ്രസിദ്ധീകരിച്ചത്. മരണവുമായി ബന്ധപ്പെട്ട് കേരളീയ സമൂഹത്തില്‍ വേരോടിയ അനാചാരങ്ങളെ പിഴുതെറിയാനുള്ള ശ്രമമാണ് ഈ കൃതി. ഒരു നൂറ്റാണ്ടു മുമ്പ് പുറത്തിറങ്ങിയ ഈ കൃതി അക്കാലത്ത് രൂക്ഷമായി ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.

Guaranteed Safe Checkout

Author: Kunhipokku Musliyar

Shipping: Free

Publishers

Shopping Cart
Irshadul Aama
Original price was: ₹100.00.Current price is: ₹95.00.
Scroll to Top