Author: VN Pradeep
Shipping: Free
Shipping: Free
Call:(+91)9074673688 || Email:support@zyberbooks.com
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.
പുതിയ തലമുറയിലെ കഥാകൃത്തുകളിൽ രചന വൈഭവം കൊണ്ട് ശ്രെദ്ധേയനാണ് വി ൻ പ്രദീപ് .അദ്ദേഹത്തിന്റെ ഈ കഥാസമാഹാരം കഥകളുടെ വൈവിദ്ധ്യം കൊണ്ടും മൗലികത കൊണ്ടും അവയുടെ ആഖ്യാന സാമർഥ്യം കൊണ്ടും മലയാള കഥയെ സമ്പുഷ്ടമാക്കുന്നു.യാഥാർഥ്യവും അയഥാർഥ്യവും മിത്തും ചരിത്രവും, പുരാണവും വർത്തമാനവും കൂടിച്ചേരുന്ന ഈ കഥകൾ വായനക്കാരന് സമ്മാനിക്കുന്നത് ഒരു വായനാനുഭവമാണ്
Check back regularly to discover new books and exciting offers from your favorite publishers! Dismiss